രണ്ടു രാജവംശങ്ങൾ, ഒരേ കഥ: അഴിമതിയും കപട ജനാധിപത്യവും!

ജനാധിപത്യത്തെ കുറിച്ച് വലിയ വായിൽ സംസാരിക്കുന്ന രണ്ട് രാജവംശങ്ങളുണ്ട്.

ഒന്ന് ഡൽഹിയിലും ഒന്നിവിടെ കേരളത്തിലും. ഡൽഹിയിലെ രാജവംശത്തിൽ ഒരു മകനുണ്ട്, കേരളത്തിൽ ഒരു മരുമകനും.

അവിടെയും അഴിമതിയുണ്ട് ഇവിടെയും അഴിമതിയുണ്ട്.

ശ്രീ രാജീവ് ചന്ദ്രശേഖർ

Scroll to Top